Questions from പൊതുവിജ്ഞാനം

9881. സാധുജന പരിപാലന സംഘം സ്ഥാപിച്ച വര്‍ഷം?

1907

9882. ആധുനിക തിരുവിതാംകൂറിന്‍റെ ശില്പി?

അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ (1729- 1758)

9883. തെക്കേ അമേരിക്കയിലെ ഏറ്റവും വലിയ തടാകം?

മരക്കയ്ബ

9884. മിതവ്യയ ദിനം?

ഒക്ടോബർ 30

9885. അറബിക്കടലില്‍ പതിക്കുന്ന ഏക ഹിമാലയന്‍ നദി?

സിന്ധു

9886. കേരളത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല?

മലപ്പുറം

9887. സൂര്യപ്രകാശത്തിന് ഏഴു നിറങ്ങളുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?

ഐസക് ന്യൂട്ടൺ

9888. കൊച്ചി ഭരണം ഡച്ചു കാർ കയ്യടക്കിയത് ഏത് വർഷത്തിൽ?

എഡി 1663

9889. മഹാഭാരതത്തിലെ പർവങ്ങൾ?

പതിനെട്ട്

9890. ബാഷ്പീകരണ ലീനതാപം ഏറ്റവും കൂടിയ ദ്രാവകം?

ജലം

Visitor-3586

Register / Login