Questions from പൊതുവിജ്ഞാനം

9871. ലോകത്തിലെ ആദ്യ വനിതാ ഭരണാധികാരി?

ഹാത് ഷേപ് സൂത്

9872. ദ്വീപസമൂഹമായ ഏക അമേരിക്കൻ സ്റ്റേറ്റേത്?

ഹവായ്

9873. സംഘകാലത്ത് ശക്തി പ്രാപിച്ച ഭാഷാ സാഹിത്യം?

തമിഴ്

9874. സെല്ലുലാർ ഫോണിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്?

മാർട്ടിൻ കൂപ്പർ

9875. കൊച്ചി രാജാക്കൻമാർ സ്വീകരിച്ചിരുന്ന ബിരുദം?

കോയിലധികാരികൾ

9876. പുകയില ഉത്പാദനത്തില്‍ മുമ്പില്‍നില്‍ക്കുന്ന കേരളത്തിലെ ജില്ല?

കാസര്‍ഗോ‍‍‍‍ഡ്

9877. ട്രെയിൻ യാത്രക്കാർക്ക്‌ ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാൻ സൗകര്യമൊരുക്കുന്ന ഐആർസിടിസിയുടെ ഓൺലൈൻ കാറ്ററിങ്ങ്‌ സംവിധാനം ഏത്‌?

ഫുഡ് ഓൺ ട്രാക്ക്

9878. മനുഷ്യന് ഏറ്റവും ഹാനികരമായ ലോഹം?

ലെഡ്

9879. അമേരിക്കയിലെ ഏറ്റവും ഉയരമുള്ള കെട്ടിടം?

വൺവേൾഡ് ട്രേഡ് സെന്റർ ( ആർക്കിടെക്റ്റ്: ടി.ജെ ഗോടെസ് ഡിനർ; ഉയരം :541 മീറ്റർ -104 നിലകൾ)

9880. ചെമ്പകശ്ശേരി എന്നറിയപ്പെട്ടിരുന്ന സ്ഥലം?

പുറക്കാട്

Visitor-3634

Register / Login