Questions from പൊതുവിജ്ഞാനം

971. ‘പൂതപ്പാട്ട്’ എന്ന കൃതിയുടെ രചയിതാവ്?

ഇടശ്ശേരി ഗോവിന്ദൻ നായർ

972. ഇസ്ളാം മതത്തിലെ ഔദ്യോഗിക കലണ്ടർ?

ഹിജ്റ കലണ്ടർ (ചന്ദ്രനെ അടിസ്ഥാനമാക്കുന്നു)

973. ഘാനയുടെ നാണയം?

സെഡി

974. ഇന്ത്യയിലെ ആദ്യ ഇ - തുറമുഖം നിലവിൽ വന്ന സ്ഥലം?

കൊച്ചി

975. കണ്ണിൽ നിന്നും വസ്തുവിലേയ്ക്കുള്ള ദൂരം അനുസരിച്ച് പ്രതിബിംബം റെറ്റിനയിൽ തന്നെ പതിപ്പിക്കാനുള്ള കണ്ണിന്‍റെ കഴിവ്?

സമഞ്ജന ക്ഷമത (Power of Accomodation)

976. പ്ലാസ്റ്റിക്കുകൾ കത്തിക്കുമ്പോഴുണ്ടാകുന്ന വിഷവാതകങ്ങൾ?

ഡയോക്സിൻ

977. ശകാരി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

ചന്ദ്രഗുപ്തൻ രണ്ടാമൻ

978. ഹ്യൂമൻ ജീനോം പദ്ധതി ആരംഭിച്ച വർഷം?

1990 ( ആദ്യ മേധാവി : ജയിംസ് വാട്സൺ)

979. ഏതിന്റെ അടിസ്ഥാനത്തിലാണ് ഗ്രഹങ്ങളെ അന്തർഗ്രഹങ്ങൾ; ബാഹ്യ ഗ്രഹങ്ങൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നത്?

സൂര്യനിൽ നിന്നുള്ള അകലം

980. ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണം അവസാനിച്ച വർഷം?

1858

Visitor-3635

Register / Login