Questions from പൊതുവിജ്ഞാനം

9641. ‘ബ്രഹ്മത്വ നിർഭാസം’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

9642. പാതിരാമണൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത് എവിടെ?

വേമ്പനാട്ട് കായൽ

9643. നൈജീരിയയുടെ നാണയം?

നൈറ

9644. ഭൂമിയുടെ ഭൂമധ്യരേഖാ പ്രദേശത്തുകൂടിയുള്ള ചുറ്റളവ്?

ഏകദേശം 40091 കി മീ

9645. കറാച്ചി സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?

സിന്ധു നദി

9646. ആദ്യത്തെ എഴുത്തച്ഛന്‍ പുരസ്കാരജേതാവ്?

ശൂരനാട് കുഞ്ഞന്‍പിള്ള

9647. സമുദ്രജലത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ സംയുക്തം?

മഗ്നീഷ്യം ക്ലോറൈഡ്

9648. അന്തരീക്ഷമർദ്ദം അളക്കുന്ന യൂണിറ്റ്?

മില്ലീ ബാർ

9649. മദ്രാസ് പട്ടണത്തിന്‍റെ ശില്പി?

ഫ്രാന്‍സിസ് ഡേ

9650. ശിശു വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്?

1979

Visitor-3463

Register / Login