Questions from പൊതുവിജ്ഞാനം

941. വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത്?

കുങ്കുമം

942. നൈജറിന്‍റെ തലസ്ഥാനം?

നിയാമി

943. മാർബിൾ/ ചുണ്ണാമ്പുകല്ല് - രാസനാമം?

കാത്സ്യം കാർബണേറ്റ്

944. ഐക് എന്ന പേരില്‍ അറിയപ്പെടുന്നത്?

ഡ്വൈറ്റ് കെ. ഐസണോവര്‍

945. കേരള റോഡ് ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം?

തിരുവനന്തപുരം

946. സസ്യ സെല്ലുലോസിനെ വിഘടിപ്പിക്കാൻ സഹായിക്കുന്ന ബാക്ടീരിയയായ ട്രൈക്കോ നിംഫ എത്ഷഡ്പദത്തിന്‍റെ ഉള്ളിലാണ് ജീവിക്കുന്നത്?

ചിതൽ

947. ‘വനമാല’ എന്ന കൃതി രചിച്ചത്?

കുമാരനാശാൻ

948. കേരളത്തിലെ മൂന്നാമത്തെ വനിതാ ഗവർണ്ണർ?

ഷീലാ ദീക്ഷിത്

949. കേരളത്തിന്‍റെ ജനകീയ കവി എന്നറിയപ്പെട്ടത് ആരാണ്?

കുഞ്ചൻ നമ്പ്യാർ

950. ലോകത്തിലെ ഏറ്റവും ചെറിയ പശു ഇനം?

വെച്ചൂർ പശു (ജന്മദേശം: കോട്ടയം)

Visitor-3274

Register / Login