Questions from പൊതുവിജ്ഞാനം

9471. ഇതുവരെയായി മനുഷ്യനെ വഹിച്ചുകൊണ്ട് എത്ര ദൗത്യങ്ങൾ നടന്നിട്ടുണ്ട് ?

6 ( അപ്പോളോ – XI; XII; XIV; XV; XVI; XVII)

9472. സരസ്വതി സമ്മാനം നേടിയ ആദ്യ വ്യക്തി?

ഹരിവംശറായ് ബച്ചന്‍

9473. കേരളത്തിലെ നിയമസഭാഗങ്ങൾ?

141

9474. ബ്രട്ടൺ വുഡ് ഇരട്ടകൾ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര സംഘടനകൾ ?

lMF & IBRD (ലോകബാങ്ക് )

9475. ഗ്രീക്ക് ഗണിത ശാസ്ത്രത്തിന്‍റെ പിതാവ്?

തെയ്ൽസ്

9476. ജ്യാമിതീയ സമ്പ്രദായം കണ്ടു പിടിച്ചത്?

മെസപ്പൊട്ടേമിയക്കാർ

9477. ബെൽജിയം; നെതർലാന്‍റ്; ലക്സംബർഗ്ഗ് എന്നി രാജ്യങ്ങളുടെ സംഘടന അറിയപ്പെടുന്നത്?

ബെനലക്സ്

9478. ഒന്നാം ലോകസഭ നിലവിൽ വ രുന്നതുവരെ പാർലമെൻറാ യി നിലകൊണ്ടതെന്ത്?

ഭരണഘടനാ നിർമാണസഭ

9479. ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം ?

ചെമ്പ്

9480. ‘ഉണ്ണിക്കുട്ടന്‍റെ ലോകം’ എന്ന കൃതിയുടെ രചയിതാവ്?

നന്ദനാർ

Visitor-3711

Register / Login