Questions from പൊതുവിജ്ഞാനം

901. തലയ്ക്കല്‍ ചന്തുസ്മാരകം സ്ഥിതി ചെയ്യുന്നത്?

പനമരം (വയനാട്)

902. ടെലിസ്കോപ്പ് കണ്ടു പിടിച്ച വ്യക്തി?

ഹാൻസ് ലിപ്പർഷെ ( നെതർലന്‍റ്സ്)

903. ഇന്ത്യ രണ്ടാമത്തെ അണു പരീക്ഷണം (ഓപ്പറേഷൻ ശക്തി) നടത്തിയ വർഷം?

1998 മെയ് 11; 13

904. ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത്?

സംയുക്തങ്ങള്‍

905. ലോകത്തിലെ ഏറ്റവും വലിയ ഹോക്കി മേള നടക്കുന്ന സ്ഥലം?

കുടക്

906. ‘മുളങ്കാട്’ എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

907. സൗരോർജ്ജം ഭൂമിയിലെത്തുന്ന രീതി?

വികിരണം

908. കണ്ണിന്‍റെ ദീർഘദൃഷ്ടി (ഹൈപർ മെട്രോപിയ)പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്?

കോൺവെക്സ് ലെൻസ്

909. ‘മദനൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

രമണൻ

910. ഭൂട്ടാന്‍റെ ദേശീയ വൃക്ഷം?

സൈപ്രസ്

Visitor-3558

Register / Login