Questions from പൊതുവിജ്ഞാനം

81. ഏറ്റവും കൂടുതല്‍ ബാർലി ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

റഷ്യ

82. അഞ്ചാമത്തെ സിഖ് ഗുരുവായ അർജുൻ ദേവിനെ വധിച്ച മുകൾ ചക്രവർത്തി?

ജഹാംഗീർ

83. അസ്ഥികളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ലോഹമൂലകം?

കാത്സ്യം

84. മുന്തിരിനഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

നാസിക്ക്

85. കോശത്തിന്‍റെ പവർഹൗസ് എന്നറിയപ്പെടുന്നത്?

മൈറ്റോ കോൺട്രിയ

86. ലോകത്തിലെ ഏറ്റവും വലിയ സമുദ്രം?

പസഫിക് സമുദ്രം

87. മറ്റൊരു സസ്യത്തിൽ വളരുന്ന സസ്യങ്ങൾ?

എപ്പിഫൈറ്റുകൾ

88. ' തിരിച്ചറിയുവാൻ വേണ്ടി ഉപയോഗിക്കുന്ന വികിരണം?

അൾട്രാവയലറ്റ്

89. ആരോഗ്യവാനായ ഒരാളിന്‍റെ ശരീരത്തിലെ കാത്സ്യത്തിന്‍റെ അളവ്?

2 കി.ഗ്രാം

90. ജി- 2 ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

അയർലാന്‍റ്

Visitor-3259

Register / Login