Questions from പൊതുവിജ്ഞാനം

881. ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ?

മെന്റ് ലി

882. സിസ്റ്റർ നിവേദിതയുടെ യഥാർത്ഥ പേര്?

മാർഗരറ്റ് എലിസബത്ത് നോബിൾ

883. മനുഷ്യൻ; ചിമ്പാൻസി എന്നിവ കഴിഞ്ഞാൽ ഏറ്റവും ബുദ്ധിയുള്ള ജീവി?

ഡോൾഫിൻ

884. ഇന്ത്യയിലെ കടുവാ സംസ്ഥാനം എന്നറിയപ്പെടുന്നത്?

മധ്യപ്രദേശ്

885. കൂടുതൽ മന്തുരോഗികൾ ഉള്ള ജില്ല?

ആലപ്പുഴ

886. ശ്രീമൂലം പ്രജാസഭയുടെ ആദ്യ യോഗം നടന്നത്?

വിക്ടോറിയ ജൂബിലി ടൗൺ ഹാൾ (വി.ജെ. ടി ഹാൾ)

887. സാംബിയയുടെ ദേശീയപക്ഷി?

കഴുകൻ

888. ആദ്യ ലോകസുന്ദരി?

കിക്കി ഹാക്കിൻസൺ

889. ലോകത്തിലെ ഏറ്റവും വലിയ നഗരം?

ടോക്കിയോ (ജപ്പാൻ)

890. ബാക്ട്രിയൻ ഒട്ടകങ്ങൾ (മുതുകിൽ രണ്ട് മുഴയുള്ളവ ) കാണപ്പെടുന്ന മരുഭൂമി?

ഗോബി മരുഭൂമി

Visitor-3321

Register / Login