Questions from പൊതുവിജ്ഞാനം

871. ഞണ്ടിന്‍റെ കാലുകള്?

10

872. ആഹാരസാധനങ്ങൾ കാർന്ന് തിന്നുന്ന സസ്തന വിഭാഗത്തിൽപ്പെട്ട ജീവികൾ?

റോഡന്റുകൾ

873. യു.എന്നിന്‍റെ ഭാഷകളിൽ എന്നും ഒടുവിലായി അംഗീകരിക്കപ്പെട്ട ഭാഷ?

അറബി - 1973 ൽ

874. ഡോ. സലിം അലിയുടെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം?

തട്ടേക്കാട്

875. കൂടിയാട്ടത്തിന്‍റെ കുലപതി എന്നറിയപ്പെടുന്നത്?

അമ്മന്നൂര്‍ മാധവചാക്യാര്‍

876. ‘നഗ്നപാദനായ ചിത്രകാരൻ’ എന്ന് അറിയപ്പെടുന്നത്?

എം എഫ് ഹുസൈൻ

877. ഇ.വി.രാമസ്വാമി നായ്ക്കരുടെ സ്മാരകം സ്ഥിതി കേരളത്തിലെ ചെയ്യുന്ന സ്ഥലം?

വൈക്കം

878. സിമ ചിയാൻ രചിച്ച പ്രസിദ്ധ ഗ്രന്ഥം?

Record of the Grand Historian

879. പത്തനംതിട്ട ജില്ലയുടെ രൂപീകരണത്തിന് മുൻകൈ എടുത്ത വ്യക്തി?

കെ.കെ നായർ

880. ജന്തുക്കൾക്കും സസ്യങ്ങൾക്കും ശാസ്ത്രീയ നാമങ്ങൾ നല്കിയിരിക്കുന്ന ഭാഷ?

ലാറ്റിൻ

Visitor-3836

Register / Login