Questions from പൊതുവിജ്ഞാനം

841. EEG യുടെ പൂർണ്ണരൂപം?

ഇലക്ട്രോ എൻസഫലോ ഗ്രാം

842. താഷ്കന്‍റ് കരാറില്‍ ഒപ്പിട്ട ഇന്ത്യന്‍ പ്രധാന മന്ത്രി?

ലാല്‍ബഹദൂര്‍ ശാസ്ത്രി

843. പീച്ചി; വാഴാനി അണക്കെട്ടുകൾ സ്ഥിതി ചെയ്യുന്ന നദി?

കേച്ചേരി പുഴ

844. ‘ജെലപ്പ്ലാചുരം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

സിക്കിം

845. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ?

ന്യൂഡൽഹി

846. അണുസംയോജനം തുടങ്ങുവാൻ ആവശ്യമായ നിശ്ചിത ദ്രവ്യമാനമെത്താതെ പരാജിതരാവുന്ന നെബുലകൾ അറിയപ്പെടുന്നത് ?

തവിട്ടു കുള്ളൻ (Brown Dwarf)

847. ദ ഗോഡ് ഓഫ് സ്മാള്‍ തിങ്സ് രചിച്ചത്?

ആരുന്ധതി റോയി

848. തേൾ; എട്ടുകാലി എന്നിവയുടെ വിസർജ്ജനാവയവം?

ഗ്രീൻ ഗ്ലാൻഡ്

849. ആകാശഗംഗയിലെ ഏറ്റവും പ്രകാശമാനമായ നക്ഷത്രം?

സിറിയസ്സ്

850. പുൽതൈല ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

ഓടക്കാലി എർണാകുളം

Visitor-3437

Register / Login