Questions from പൊതുവിജ്ഞാനം

8301. ജ്വലനത്തെ സഹായിക്കുന്ന മൂലകം?

നൈട്രജൻ

8302. കേരളത്തിൽ കർഷക തൊഴിലാളികൾ ഏറ്റവും കൂടുതൽ ഏത് ജില്ലയിൽ?

പാലക്കാട്

8303. കൂടിയാട്ടത്തിന്‍റെ കുലപതി എന്നറിയപ്പെടുന്നത്?

അമ്മന്നൂര്‍ മാധവചാക്യാര്‍

8304. പ്രപഞ്ചത്തിന്‍റെ കേന്ദ്രം സൂര്യനാണെന്ന് പ്രഖ്യാപിച്ച ശാസ്ത്രജ്ഞൻ?

കോപ്പർനിക്കസ്

8305. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം?

തൃശൂർ

8306. കണിക്കൊന്ന - ശാസത്രിയ നാമം?

കാസിയ ഫിസ്റ്റൂല

8307. 1907-ല്‍ ആയിരുന്നു ആലത്തൂര്‍ സിദ്ധാശ്രമം സ്ഥാപിച്ചത്.

0

8308. പന്നിപ്പനിക്ക് കാരണമായ സൂക്ഷ്മാണു?

എച്ച് 1 എൻ 1 വൈറസ്

8309. വിറ്റാമിൻ എ യുടെ പ്രോവിറ്റാമിനാണ്?

ബീറ്റാ കരോട്ടിൻ

8310. കേരള സർക്കാർ കൊച്ചിയിൽ വികസിപ്പിച്ചെടുത്ത ഐ.ടി പാർക്ക്?

ഇൻഫോപാർക്ക്

Visitor-3958

Register / Login