Questions from പൊതുവിജ്ഞാനം

8021. ഗാലക്സികളിലെ നക്ഷത്രങ്ങൾക്കിടയിലെ വാതകധൂളി മേഘപടലം?

നെബുല

8022. കേരള നെഹൃ എന്നറിയപ്പെടുന്നത്?

കോട്ടൂർ കുഞ്ഞികൃഷ്ണൻ നായർ

8023. ലൗറേഷ്യയ്ക്കും ഗോണ്ട്വാനാലാൻഡിനും ഇടയിലുള്ള സമുദ്രഭാഗം അറിയപ്പെടുന്നത്?

ടെഥീസ്

8024. മലബാര്‍ എക്കണോമിക് യൂണിയന്‍?

ഡോ.പല്‍പ്പു

8025. ലോകത്ത് ഏറ്റവും കൂടുതൽ കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്ന രാജ്യം?

ഇറാൻ

8026. ബ്യൂറേക്രസി പ്രമേയമാകുന്ന മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ നോവല്‍?

യന്ത്രം

8027. പ്രാചീന കാലത്ത് കബനി അറിയപ്പെട്ടിരുന്നത്?

കപില

8028. ഇന്ത്യയിലെ കേന്ദ്രബാങ്ക് ഏത്?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

8029. മർദ്ദം അളക്കുന്ന യൂണിറ്റ്?

പാസ്ക്കൽ (Pa)

8030. സൂര്യക്ഷേത്രം നിര്‍മ്മിച്ചത്?

നരസിംഹദേവന്‍ (ഗംഗാവംശം)

Visitor-3694

Register / Login