Questions from പൊതുവിജ്ഞാനം

791. പ്രധാനമന്ത്രി റോസ്ഗാർ യോജന ആരംഭിച്ച പഞ്ചവത്സര പദ്ധതി?

എട്ടാം പദ്ധതി

792. റബ്ബര്‍ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യുന്ന സംസ്ഥാനം?

കേരളം

793. സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെ ത്വക്കിൽ നിർമ്മിക്കപ്പെടുന്ന ജീവകം?

ജീവകം D (കാൽസിഫെറോൾ)

794. ഹൈദരാബാദിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ച വര്‍ഷം?

1948

795. സൂര്യനിൽ നിന്നും ഏറ്റവും അകലെയുള്ള ഗ്രഹം?

നെപ്റ്റ്യൂൺ

796. കേരളത്തിന്‍റ വടക്കേ അറ്റത്തുള്ള നദി?

മഞ്ചേശ്വരം പുഴ

797. ബെൽജിയത്തിന്‍റെ നാണയം?

യൂറോ

798. തുള്ളന്‍ പ്രസ്ഥാനത്തിന്‍റെ ഉപ‍ഞ്ജാതാവ്?

കുഞ്ചന്‍നമ്പ്യാര്‍

799. എ.കെ.ജി ഭവൻ സ്ഥിതിചെയ്യുന്നത്?

ന്യൂഡൽഹി

800. ‘ബഹിഷ്കൃത ഭാരത്’ പത്രത്തിന്‍റെ സ്ഥാപകന്‍?

ഡോ. ബി.ആർ അംബേദ്കർ

Visitor-3854

Register / Login