Questions from പൊതുവിജ്ഞാനം

771. മാംസ്യ സംരഭകൻ എന്നറിയപ്പെടുന്നത്?

പയറു വർഗ്ഗ സസ്യങ്ങൾ

772. അബിസീനിയയുടെ പുതിയപേര്?

എത്യോപ്യ

773. ലാത്വിയയുടെ നാണയം?

യൂറോ

774. റബ്ബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം?

പുതുപ്പള്ളി (കോട്ടയം)

775. രോഗകാരണങ്ങളെക്കുറിച്ചുള്ള ക്കുറിച്ചുള്ള പഠനം?

എയ്റ്റോളജി

776. ‘കോവിലൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

വി.വി അയ്യപ്പൻ

777. ഹാർമണീസ് ഓഫ് ദി വേൾഡ് എന്ന കൃതിയുടെ കർത്താവ്?

കെപ്ലർ

778. മെർക്കുറി ശുദ്ധീകരിക്കുന്ന പ്രക്രിയ?

ബാഷ്പീകരണം

779. ദേവനാരായണൻ മാർ എവിടുത്തെ ഭരണാധികാരികളായിരുന്നു?

ചെമ്പകശ്ശേരി

780. പാരീസ് ഗ്രീൻ - രാസനാമം?

കുപ്രിക് അസറ്റോ ആഴ്സ നൈറ്റ്

Visitor-3396

Register / Login