Questions from പൊതുവിജ്ഞാനം

761. ജലജീവികളിൽ ഏറ്റവും ബുദ്ധിയുള്ളത്?

ഡോൾഫിൻ

762. അജ്മീർന്‍റെ സ്ഥാപകൻ?

അജയരാജൻ

763. ബേക്കല്‍ കോട്ട ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

കാസര്‍ഗോഡ്

764. ഗ്രീൻ ഗേറ്റ് വേ ഓഫ് ഇൻഡ്യ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കേരളം

765. ശുദ്ധമായ സെല്ലുലോസിന് ഉദാഹരണം?

പഞ്ഞി

766. ‘പഞ്ചവടി’ എന്ന കൃതി രചിച്ചത്?

പണ്ഡിറ്റ് കറുപ്പൻ

767. ഗരുഡ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്?

ഇന്തോനേഷ്യ

768. ഹൃദയത്തിൽ നിന്നും പുറത്തേയ്ക്ക് രക്തം വഹിക്കുന്ന കുഴലുകൾ?

ധമനികൾ (Artery)

769. പക്ഷികളുടെ ഭൂഖണ്ഡം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

സൗത്ത് ആഫ്രിക്ക

770. ശബ്ദത്തിന്റെ ആവൃത്തിയുടെ (Frequency) യൂണിറ്റ്?

ഹെർട്സ്

Visitor-3969

Register / Login