Questions from പൊതുവിജ്ഞാനം

751. ഈജിപ്തുകാരുടെ എഴുത്ത് ലിപി?

ഹൈറോ ഗ്ലിഫിക്സ്

752. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ ആസ്ഥാനം?

കളമശ്ശരി

753. ഫ്രഞ്ച് വിപ്ലവത്തിന് ഉത്തേജകം നല്കിയ ചിന്തകൻ മാർ?

റൂസ്ലോ; വോൾട്ടയർ; മോണ്ടസ്ക്യൂ

754. കൺപോളകളില്ലാത്ത ജലജീവി?

മത്സ്യം

755. രക്തത്തിലെ ദ്രാവകം?

പ്ലാസ്മ

756. ‘പഞ്ചുമേനോൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

757.  UN സെക്രട്ടറി ജനറൽ സ്ഥാനം രാജി വച്ച സെക്രട്ടറി ജനറൽ?

ട്രിഗ്വേലി 1953 ൽ

758. ‘എന്‍റെ ജീവിതകഥ’ ആരുടെ ആത്മകഥയാണ്?

എ.കെ.ഗോപാലൻ

759. മോഹിനിയാട്ടത്തിൽ വർണ്ണം; പദം; തില്ലാന എന്നിവ കൊണ്ടുവന്നത്?

സ്വാതി തിരുനാൾ

760. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം?

ബ്രഹ്മപുരം

Visitor-3099

Register / Login