Questions from പൊതുവിജ്ഞാനം

741. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?

ഏറനാട്

742. പാക്കിസ്ഥാന്‍റെ ദേശീയ പുഷ്പം?

മുല്ലപ്പൂവ്

743. ഡ്രൈ ഐസ് - രാസനാമം?

സോളിഡ് കാർബൺ ഡൈ ഓക്സൈഡ്

744. 1985:ൽ ഗ്രീൻപീസിന്റെ റെയിൻബോ വാരിയർ എന്ന കപ്പൽ തകർത്ത രാജ്യം?

ഫ്രാൻസ്

745. 'നരിക്കുത്ത് എന്ന പ്രാചീന അനുഷ്ടാനം ഉണ്ടായിരുന്ന ജില്ല?

വയനാട്

746. മഴയെക്കുറിച്ചുള്ള പഠനം?

Ombrology

747. ഇലകൾ നിർമ്മിക്കുന്ന ആഹാരം ചെടിയുടെ എല്ലാ ഭാഗത്തും എത്തിക്കുന്നത്?

ഫ്ളോയം

748. ലോകത്ത് ഏറ്റവും കൂടുതൽ കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്ന രാജ്യം?

ഇറാൻ

749. പരമവീരചക്രം രൂപകൽപ്പന ചെയ്തതാര്?

സാവിത്രി ഖനോൽക്കർ

750. വനവിസ്തൃതിയിൽ കേരളത്തിന്‍റെ സ്ഥാനം ?

14

Visitor-3911

Register / Login