Questions from പൊതുവിജ്ഞാനം

7321. രക്തത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?

ഹിമറ്റോളജി

7322. ഭക്ഷണഭോജൻ എന്നറിയപ്പെട്ട വേണാട് രാജാവ്?

രവിവർമ്മ കുലശേഖരൻ

7323. ഭൂമിയോട് ഏറ്റവും അടുത്തുള്ള നക്ഷത്രം?

സൂര്യൻ

7324. ലോകത്തും ഏറ്റവും വലിയ കരബന്ധിത രാജ്യം?

കസാക്കിസ്ഥാൻ

7325. അനുഭവചുരുളുകൾ ആരുടെ ആത്മകഥയാണ്?

നെട്ടൂർ പി. ദാമോദരൻ

7326. മുഹമ്മദ് നബിക്ക് വെളിപാട് ലഭിച്ച മല?

ഹിറാ മലയിലെ ഗുഹ (മക്കയിൽ - 610 AD യിലെ റംസാൻ മാസത്തിൽ )

7327. രാത്രികാലങ്ങളിൽ സസ്യങ്ങൾ പുറത്ത് വിടുന്ന വാതകം?

കാർബൺ ഡൈ ഓക്സൈഡ്

7328. ഇന്ത്യയിലെ ആദ്യ വിശപ്പ് രഹിത നഗരം (Hunger Free City‌)?

കോഴിക്കോട്

7329. മികച്ച കേരകർഷകന് നല്കുന്ന ബഹുമതി?

കേര കേസരി

7330. കേരള ശ്രീഹര്‍ഷന്‍ എന്നറിയപ്പെടുന്നത്?

ഉള്ളൂര്‍

Visitor-3422

Register / Login