Questions from പൊതുവിജ്ഞാനം

721. നവസാരം എന്നറിയപ്പെടുന്ന പദാര്‍ത്ഥം?

അമോണിയം ക്ലോറൈഡ്

722. കേരളത്തിലെ ഉയരം കൂടിയ കൊടുമുടി?

ആനമുടി (2695 മീ)

723. ഹെർക്കുലീസിന്റെ സ്തൂപങ്ങൾ എന്നറിയപ്പെടുന്നത്?

ജിബ്രാൾട്ടർ

724. ഹൃദയ വാൽവ് നിർമ്മിക്കാനുപയോഗിക്കുന്ന പ്‌ളാസ്റ്റിക് ഏത്?

ടെഫ്ലോൺ

725. ഒപെക്കിന്‍റെ (OPEC) ആസ്ഥാനം?

വിയന്ന

726. യുറേനിയം ഉത്പാദനത്തിൽ ലോകത്തിൽ ഒന്നാം സ്ഥാനമുള്ള രാജ്യം?

കാനഡ

727. ഏറ്റവും വലിയ ഓന്ത്?

കോമോഡോ ഡ്രാഗൺ

728. ക്വിക് ലൈം (നീറ്റുകക്ക) - രാസനാമം?

കാത്സ്യം ഓക്സൈഡ്

729. കേരളത്തിലെ ആദ്യ രജിസ്റ്റേഡ് ഗ്രന്ധശാല?

പി.കെ മെമ്മോറിയൽ ഗ്രന്ഥശാല

730. APEC - Asia Pacific Economic co-operation സ്ഥാപിതമായത്?

1989 (ആസ്ഥാനം : സിംഗപ്പൂർ; അംഗസംഖ്യ : 21 )

Visitor-3125

Register / Login