Questions from പൊതുവിജ്ഞാനം

711. ബാണാസുരസാഗർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?

കബനി നദി

712. ഹൃദയമിടിപ്പ് ഒരു മിനിറ്റിൽ ശരാശരി 100 ൽ കൂടുതൽ ആകുന്ന അവസ്ഥ?

ടാക്കി കാർഡിയ

713. ഗോത്രയാനം’ എന്ന കൃതിയുടെ രചയിതാവ്?

അയ്യപ്പപ്പണിക്കർ

714. കീഴാർ നെല്ലി - ശാസത്രിയ നാമം?

ഫിലാന്തസ് നിരൂരി

715. കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല?

തിരുവിതാംകൂർ

716. പാരാതെർമോണിന്റെ അളവ് കുറയുന്നതു കൊണ്ടുണ്ടാകുന്ന രോഗം?

ടെറ്റനി

717. തെക്കേ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

അക്വാൻ കാഗൊ

718. വളർത്തുമൃഗങ്ങളുടെ എണ്ണത്തിൽ ലോകത്ത് ഒന്നാം സ്ഥാനമുള്ള രാജ്യം?

ഇന്ത്യ

719. ആറ്റത്തിലെ പോസിറ്റീവ് ചാർജുള്ള കണം ?

പ്രോട്ടോൺ

720. കേരള പഞ്ചായത്തിരാജ് നിയമം പാസ്സാക്കിയ വർഷം ?

1994

Visitor-3255

Register / Login