Questions from പൊതുവിജ്ഞാനം

7161. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത്?

1888 മാർച്ച് 30

7162. പേവിഷബാധ (വൈറസ്)?

റാബിസ് വൈറസ് (സ്ട്രിറ്റ് വൈറസ്; ലിസ്സ വൈറസ് )

7163. ഏറ്റവും ഉയരംകൂടിയ മൃഗം?

ജിറാഫ്

7164. ‘കാദംബരി’ എന്ന കൃതി രചിച്ചത്?

ബാണഭട്ടൻ

7165. നാളികേര വികസന ബോര്‍ഡ് സ്ഥിതി ചെയ്യുന്നത്?

കൊച്ചി

7166. മീൻമുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

വയനാട്

7167. സൈലന്‍റ് വാലി സ്ഥിതി ചെയ്യുന്നത്?

പാലക്കാട് ജില്ല

7168. ജലത്തിന്‍റെ കാഠിന്യം മാറ്റാൻ ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?

കാത്സ്യം ഹൈഡ്രോക്സൈഡ്

7169. ഏതു സൗര പാളിയാണ് പൂർണ്ണ സൂര്യ ഗ്രഹണ സമയത്ത് ഭൂമിയിൽ നിന്നും ദൃശ്യമാകുന്നത്?

കൊറോണ(corona)

7170. പതിനെട്ടാമത്തെ വന്യജീവി സങ്കേതം?

തിരുനെല്ലി;വയനാട് (2011)

Visitor-3711

Register / Login