Questions from പൊതുവിജ്ഞാനം

701. പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ സ്ഥാപകൻ?

പൊയ്കയിൽ അപ്പച്ചൻ

702. ‘സോപാനം’ എന്ന കൃതിയുടെ രചയിതാവ്?

എൻ.ബാലാമണിയമ്മ

703. സിംഗപ്പൂറിന്‍റെ ദേശീയ മൃഗം?

സിംഹം

704. ബ്രൈൻ - രാസനാമം?

സോഡിയം ക്ലോറൈഡ് ലായനി

705. SIM കാർഡിന്‍റെ പൂർണ രൂപം?

സബ്സ്ക്രൈബർ ഐഡന്റിറ്റി മൊഡ്യൂൾ

706. ഹോംറൂള്‍ പ്രസ്ഥാനത്തിന്‍റെ മലബാറിലെ സെക്രട്ടറി?

കെ.പി.കേശവമേനോന്‍

707. 1955 മുതൽ സീറ്റോയുടെ ആസ്ഥാനം?

ബാങ്കോക്ക്

708. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നത്?

ഫ്ളോറൻസ് നൈറ്റിംഗേൽ

709. തീപ്പെട്ടി കണ്ടുപിടിച്ചത്?

ജോൺ വാക്കർ

710. കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത്?

ഹോർത്തൂസ് മലബാറിക്കസ്

Visitor-3935

Register / Login