Questions from പൊതുവിജ്ഞാനം

61. ലോക സാമൂഹിക നീതി ദിനം?

ഫെബ്രുവരി 20

62. മനുപ്രീയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

63. സ്വാതി തിരുനാളിന്‍റെ ആസ്ഥാന കവി?

ഇരയിമ്മൻ തമ്പി

64. പ്രാചീന തമിഴകം ഭരിച്ചിരുന്ന രാജവംശങ്ങൾ?

ചേര;ചോള; പാണ്ഡ്യന്മാർ

65. വിവാദമായ 'വില്ലുവണ്ടി യാത്ര’ നടത്തിയ നവോത്ഥാന നായകന്‍?

അയ്യങ്കാളി

66. ആദ്യ മിസ് എർത്ത്?

കാതനീന സ്വെൻസൺ

67. തിമിംഗലം യുടെ ശ്വസനാവയവം?

ശ്വാസകോശങ്ങൾ

68. സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

കുരുമുളക്

69. ടുലിപ് പുഷ്പങ്ങളുടേയും കാറ്റാടിയന്ത്രങ്ങളുടേയും നാട് എന്നറിയപ്പെടുന്നത്?

നെതർലാന്‍റ്

70. നമീബിയയുടെ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്കിയ സംഘടന?

സ്വാപോ (Swapo)

Visitor-3708

Register / Login