Questions from പൊതുവിജ്ഞാനം

681. മഗ് രിബ എന്ന് വിളിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾ?

മൊറോക്കോ; അൾജീരിയ; ടുണീഷ്യ

682. ബ്രഹ്മാനന്ദ ശിവയോഗിയുടെ യഥാര്‍ത്ത പേര്?

ഗോവിന്ദന്‍കുട്ടി മേനോന്‍

683. ഗർഭസ്ഥ ശിശുവിനെ പ്ലാസന്‍റെയുമായി ബന്ധിപ്പിക്കുന്ന ഭാഗം?

പൊക്കിൾകൊടി

684. പ്രസിഡൻഷ്യൽ ട്രോഫി വള്ളംകളി നടക്കുന്ന കായൽ?

അഷ്ടമുടിക്കായൽ (കൊല്ലം)

685. പൂർണ്ണമായും പ്ലാസ്റ്റിക്കിലുള്ള കറൻസി നോട്ടുകൾ ആദ്യമായി പുറത്തിറക്കിയ രാജ്യം?

ആസ്ട്രേലിയ [ 1988 ]

686. ഇടുക്കി അണക്കെട്ട് പദ്ധതിയിൽ സഹായിച്ച രാജ്യം?

കാനഡ

687. പോർച്ചുഗീസുകാർ പെപ്പർ കൺട്രി എന്ന് വിശേഷിപ്പിച്ചിരുന്ന സ്ഥലം?

വടക്കുംകൂർ

688. സ്വദേശാഭിമാനി എന്നറിയപ്പെടുന്നത്?

രാമകൃഷ്ണപിള്ള

689. പ്രോട്ടോണ്‍ കണ്ടുപിടിച്ചതാര്?

റഥർഫോർഡ്

690. ലോകത്തില്‍ ഏറ്റവും നീളം കൂടിയ റോഡ്?

പാൻ അമേരിക്കൻ ഹൈവേ

Visitor-3610

Register / Login