Questions from പൊതുവിജ്ഞാനം

6831. സസ്യങ്ങളുടെ പ്രതികരണശേഷി തെളിയിച്ച ശസ്ത്രജ്ഞൻ?

ജെ.സി. ബോസ്

6832. മാനവികതയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ഭൂഖണ്ഡം?

ആഫ്രിക്ക

6833. അടയ്ക്ക ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

പാലക്കാട്; തിരുവനന്തപുരം

6834. സംഘ കാലം എന്നറിയപ്പെടുന്ന കാലഘട്ടം?

എ ഡി 1 മുതൽ 5 വരെ

6835. ഇസ്രയേലിനെ പ്രതിനിധാനം ചെയ്യുന്ന കാർട്ടൂൺ കഥാപാത്രം?

സ്രുലിക്.

6836. ഡൈനാമിറ്റിന്‍റെ രാസനാമം?

ഗ്ലിസറൈൽ ട്രൈനൈട്രേറ്റ്

6837. ക്രിസ്റ്റഫർ കൊളംബസ് വിമാനത്താവളം?

ഫ്ളോറൻസ്

6838. കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ്?

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ്

6839. ‘കൂപ്പുകൈ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.ബാലാമണിയമ്മ

6840. മനുഷ്യന്‍റെ സാധാരണ രക്ത സമ്മർദ്ദം?

120/80 mm Hg

Visitor-3563

Register / Login