Questions from പൊതുവിജ്ഞാനം

631. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മേജർ തുറമുഖങ്ങളുള്ള സംസ്ഥാനമാണ് ?

തമിഴ് നാട്.

632. ‘സുഭദ്ര’ ഏത് കൃതിയിലെ കഥാപാത്രമാണ്?

മാർത്താണ്ഡവർമ്മ

633. ബിയറിന്‍റെ PH മൂല്യം?

4.5

634. നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹരിയാന (കര്‍ണാല്‍)

635. മനുഷ്യനിലെ ക്രോമസോം സംഖ്യ?

46

636. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍റെ ആദ്യ ചെയർമാൻ?

ജസ്റ്റിസ് രംഗനാഥമിശ്ര

637. ഇന്ത്യയിലെ നെയ്ത്ത് പട്ടണം?

പാനിപ്പട്ട് (ഹരിയാന)

638. ‘അകനാനൂറ്’ എന്ന കൃതി രചിച്ചത്?

രുദ്രവർമ്മൻ

639. ‘കേരള സാഹിത്യ ചരിത്രം’ എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

640. ഇൻഡ്യൻ l.T.ആക്ട് നിലവിൽ വന്നത്?

2000 ഒക്ടോബർ 17ന്

Visitor-3637

Register / Login