Questions from പൊതുവിജ്ഞാനം

621. ഇന്ത്യയിലെ ആദ്യത്തെ സമ്പുർണ നേത്രദാന-അവയവദാന ഗ്രാമം ?

ചെറുകുളത്തുർ

622. ശ്രീശൈലം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മരച്ചീനി

623. ഇന്നു കാണുന്ന ആവർത്തന പട്ടിക എന്തിന്‍റെ അടിസ്ഥാനത്തിലുള്ളതാണ്?

ആറ്റോമിക നമ്പറിന്‍റെ.

624. ടൈറ്റനെ കണ്ടെത്തിയത് ?

ക്രിസ്റ്റ്യൻ ഹൈജൻസ് ( 1656- ൽ )

625. അയ്യാഗുരുവും പ്രൊഫ.സുന്ദരന്‍ പിള്ളയും ചേര്‍ന്ന് സ്ഥാപിച്ച സഭ?

ശൈവപ്രകാശ സഭ

626. ശ്രീനാരായണ ഗുരു വിന്‍റെ ജന്മ സ്ഥലം?

ചെമ്പഴന്തി

627. ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ പേര്?

അയ്യപ്പൻ

628. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത്?

1888 മാർച്ച് 30

629. ‘പാത്തുമ്മയുടെ ആട്’ എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

630. ‘തിരുക്കുറൽ വിവർത്തനം’ രചിച്ചത്?

ശ്രീനാരായണ ഗുരു

Visitor-3190

Register / Login