Questions from പൊതുവിജ്ഞാനം

6211. സീസണിലെ ആദ്യ വള്ളംകളി?

ചമ്പക്കുളം ശ്രീമൂലം വള്ളംകളി

6212. മുട്ടത്തോട് നിർമിച്ചിരിക്കുന്ന വസ്തു?

കാത്സ്യം കാർബണേറ്റ് [ CaCO ]

6213. കയ്യുർസമര പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവൽ?

ചിരസ്മരണ

6214. കേരളത്തിലെ ആദ്യ പുകയില ഉത്പന്ന പരസ്യരഹിത ജില്ല?

തിരുവനന്തപുരം

6215. Who is the author of “Reminiscences”?

Thomas Carlyle

6216. കല്യാണിദായിനി സഭ സ്ഥാപിക്കപ്പെട്ടത്?

കൊടുങ്ങല്ലൂർ

6217. ജനസാന്ദ്രത ഏറ്റവും കൂടിയ ഭൂഖണ്ഡം?

ഏഷ്യ

6218. ജീവനുള്ള കോശം ആദ്യമായി കണ്ടെത്തിയത്?

ആന്റൺ വാൻല്യൂവൻ ഹോക്ക്

6219. തരൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

പാലക്കാട്

6220. ടാർട്ടാറിക് ആസിഡ്കണ്ടുപിടിച്ചത്?

ജാബിർ ഇബൻ ഹയ്യാൻ

Visitor-3250

Register / Login