Questions from പൊതുവിജ്ഞാനം

6201. കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നും പരമാവധി എത്ര അംഗ ങ്ങളെ ലോകസഭയിലേക്ക് തി തിരഞ്ഞെടുക്കാം ?

20

6202. അവിയന്ത്രം കണ്ടുപിടിച്ചത്?

ജെയിംസ് വാട്ട്

6203. എൻ.എസ്.എസ്ന്‍റെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം?

കറുകച്ചാൽ; കോട്ടയം

6204. ഏറ്റവും കൂടുതൽ ഇരുമ്പടിങ്ങിയിട്ടുള്ള അയിര്?

മാഗ്റ്റൈറ്റ്

6205. കേരളത്തിലെ കോര്‍പ്പറേഷനുകളുടെ എണ്ണം?

6

6206. തലച്ചോറിലെ ഏറ്റവും വലിയ ഭാഗം?

സെറിബ്രം

6207. ആനക്കയം 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

6208. ഇംഗ്ലിഷ് പാർലമെന്‍റ് അവകാശ നിയമം പാസാക്കിയ വർഷം?

1089

6209. കേരള സഹോദര സംഘത്തിന്‍റെ മുഖപത്രം?

സഹോദരൻ

6210. മണിയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

പത്തനംതിട്ട

Visitor-3389

Register / Login