Questions from പൊതുവിജ്ഞാനം

611. പഞ്ചായത്ത് രാജ് നിലവില്‍ വന്ന ആദ്യ സംസ്ഥാനം?

രാജസ്ഥാന്‍

612. മീൻ വല്ലം മിനി ജലവൈദ്യുത പ്രോജക്ട് സ്ഥിതി ചെയ്യുന്നത്?

തൂതപ്പുഴയിൽ (പാലക്കാട്)

613. കാലാവസ്ഥാ പ്രവചനത്തിനായ് ഉപയോഗിക്കുന്ന ബാരോ മീറ്റർ?

മെർക്കുറിക് ബാരോമീറ്റർ

614. 'കേരളം സമ്പൂർണ സാക്ഷരത പ്രഖ്യാപനം നടത്തിയ നവസാക്ഷരയായ വ്യക്തി?

ചേലക്കോടൻ ആയിഷ

615. ബാഹ്യ ഗ്രഹങ്ങളെ വിളിക്കുന്ന മറ്റൊരു പേര്?

ജോവിയൻ ഗ്രഹങ്ങൾ

616. ആന്റിലസിന്‍റെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ക്യൂബ

617. ബ്രിക്സ് (BRICS ) സ്ഥാപിതമായത്?

2009 ( അംഗങ്ങൾ: ബ്രസീൽ; റഷ്യ; ഇന്ത്യ; ചൈന; ദക്ഷിണാഫ്രിക്ക )

618. കറാച്ചി നഗരം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്?

ഇൻഡസ്; പാകിസ്ഥാൻ ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത്?

619. ‘പ്രൈസ് ആന്‍റ് പ്രൊഡക്ഷൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ഫ്രഡറിക് ഹെയ്ക്

620. ഉർവശി അവാർഡ് നേടിയ ആദ്യ മലയാളി വനിത?

ശാരദ

Visitor-3131

Register / Login