Questions from പൊതുവിജ്ഞാനം

6091. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിന്‍റെ ആസ്ഥാനം?

ഡെറാഡൂണ്‍

6092. ആൽക്കഹോളിന്‍റെ ദ്രവണാങ്കം [ Melting point ]?

- 115°C

6093. തിരുവിതാംകൂറിൽ പട്ടയ സമ്പ്രദായം നടപ്പിലാക്കിയ ഭരണാധികാരി?

റാണി ഗൗരി ലക്ഷ്മിഭായി

6094. "അക്ഷരനഗരം " എന്നറിയപ്പെടുന്ന പട്ടണം?

കോട്ടയം

6095. പ്രബുദ്ധകേരളം എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

ആഗമാനന്ദൻ

6096. 1 മൈൽ എത്ര ഫർലോങ് ആണ്?

8 ഫർലോങ്

6097. കരിങ്കടലിനേയും മെഡിറ്ററേനിയൻ കടലിനേയും ബന്ധിപ്പിക്കുന്ന കടലിടുക്ക്?

ബോസ് ഫോറസ് കടലിടുക്ക്

6098. രോഗ പ്രതിരോധ ശാസത്രത്തിന്‍റെ പിതാവ്?

എഡ്വേർഡ് ജെന്നർ

6099. പാക്കിസ്ഥാന്‍റെ പിതാവ്?

മുഹമ്മദാലി ജിന്ന

6100. ഏറ്റവും സാന്ദ്രത കുറഞ്ഞ മുലകം ?

ഹൈഡ്രജന്‍

Visitor-3739

Register / Login