Questions from പൊതുവിജ്ഞാനം

6051. യു എൻ ചാർട്ടർ ഒപ്പുവയ്ക്കപ്പെട്ട വർഷം?

1945

6052. ആറ്റങ്ങളുടെ ന്യൂക്ലിയസ് വികിരണോർജം [ റേഡിയേഷൻ ] പുറപ്പെടുവിക്കുന്ന പ്രവർത്തനം?

റേഡിയോ ആക്ടിവിറ്റി

6053. പ്രകാശത്തിന്റെ അടിസ്ഥാന കണ്ടമായ ക്വാണ്ടം അറിയപ്പെടുന്നത്?

ഫോട്ടോൺ

6054. വീമാനങ്ങളുടെ പുറം ഭാഗം നിര്‍മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം?

ഡ്യുറാലുമിന്‍

6055. ലോകാര്യോഗ്യ സംഘടയുടെ കണക്കു പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശുദ്ധവായു ലഭിക്കുന്ന നഗരം?

പത്തനംതിട്ട

6056. പ്രകാശം വൈദ്യുതകാന്തിക തരംഗങ്ങളാണെന്ന് (Electromagnetic waves) തെളിയിച്ച ശാസ്ത്രജ്ഞൻ?

ഹെന്റിച്ച് ഹെട്സ്

6057. അയ്യാവഴിയുടെ ക്ഷേത്രങ്ങള്‍ അറിയപ്പെടുന്നത്?

പതികള്‍

6058. ശ്രീനാരായണ ഗുരുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി കെ സുരേന്ദ്രൻ രചിച്ച നോവൽ?

ഗുരു

6059. കേരളത്തിൽ കോടതിവിധിയിലൂടെ നി യമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി?

വി. ആർ.കൃഷ്ണയ്യർ

6060. ഏറ്റവും പഴയ തൂക്ക് പാലം സ്ഥിതി ചെയ്യുന്നത്?

പുനലൂർ (1877)

Visitor-3818

Register / Login