Questions from പൊതുവിജ്ഞാനം

6011. പഴശ്ശി കലാപത്തിൽ പഴശ്ശിയുടെ സഹയാത്രികനായിരുന്നത് ആരാണ്?

എടചേന കുങ്കൻ.

6012. കാറ്റ് അനുഭവപ്പെടുന്ന അന്തരീക്ഷ മണ്ഡലം?

ട്രോപ്പോസ്ഫിയർ (Tropposphere)

6013. ത്രിശൂർ പട്ടണത്തിന്‍റെ സ്ഥാപകൻ?

ശക്തൻ തമ്പുരാൻ

6014. എയിഡ്സ് വൈറസിനെ കണ്ടെത്തിയത്?

ലൂക് മൊണ്ടെയ്നർ

6015. ടിബറ്റിന്‍റെ ആത്മീയ നേതാവ്?

ദലൈലാമ

6016. ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലക്ക് രൂപം നൽകിയത്?

കൊല്ലം-കോട്ടയം

6017. ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്?

ഓമന കുഞ്ഞമ്മ

6018. ‘എണ്ണപ്പാടം’ എന്ന കൃതിയുടെ രചയിതാവ്?

എൻ.പി.മുഹമ്മദ്

6019. ആഫ്രിക്കയുടെ പണയപ്പെട്ട കൊമ്പ് എന്നറിയപ്പടുന്നത്?

ജിബൂട്ടി

6020. സരസകവി മൂലൂർ പത്മനാഭപ്പണിക്കരുടെ സ്മാരകം സ്ഥിതി ചെയ്യുന്നത്?

ഇലവുംതിട്ട (പത്തനംതിട്ട)

Visitor-3642

Register / Login