Questions from പൊതുവിജ്ഞാനം

591. കേരളം സന്ദർശിച്ച ആദ്യ അറബി സഞ്ചാരി?

മാലിക് ബിൻ ദിനാർ

592. കാനഡയുടെ ദേശീയചിഹ്നം?

മേപ്പിൾ ഇല

593. തട്ടേക്കാട് ബോട്ട് ദുരന്തം അന്വേഷിച്ച കമ്മീഷൻ?

ജസ്റ്റീസ് പരിതുപിള്ള കമ്മീഷൻ

594. കമീനിന്‍റെ പ്രസിദ്ധമായ കൃതി?

ലു സിയാർഡ്സ്

595. രക്തം കട്ടപിടിച്ച ശേഷം ഒഴുകി വരുന്ന ദ്രാവകം?

സിറം

596. അനന്ത ഗംഗ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

597. ഒളിമ്പിയയിലെ ക്ഷേത്രം?

ഹീര ദേവാലയം

598. അരവിന്ദഘോഷ് രചിച്ച ഇതിഹാസം?

സാവിത്രി

599. ജർമ്മൻ ഭരണാധികാരികൾക്കെതിരെ "മാജി മാജി" ലഹളനടന്ന രാജ്യം?

ടാൻസാനിയ

600. ‘ബലിദർശനം’ എന്ന കൃതിയുടെ രചയിതാവ്?

അക്കിത്തം അച്ചുതൻ നമ്പൂതിരി

Visitor-3591

Register / Login