Questions from പൊതുവിജ്ഞാനം

5981. മൗണ്ട് എവറസ്റ്റ് ദിനം?

മെയ് 29

5982. കേരളത്തിലെ ആദ്യ രജിസ്റ്റേഡ് ഗ്രന്ധശാല?

പി.കെ മെമ്മോറിയൽ ഗ്രന്ഥശാല

5983. വൈദ്യുത പ്രവാഹത്തിന്റെ (Current) Sl യൂണിറ്റ്?

ആമ്പിയർ (A)

5984. ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്?

ബൈഫോക്കൽ ലെൻസ്

5985. ശ്രീനാരായഗുരുവിന്‍റെ ആദ്യ പ്രതിമ അനാച്ഛാദനം ചെയ്ത സ്ഥലം?

തലശ്ശേരി

5986. ദീർഘദൃഷ്ടി (ഹൈപ്പർ മെട്രോപ്പിയ or Long Sight) ൽ വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത്?

റെറ്റിനയുടെ പിന്നിൽ

5987. വാനില കേരളത്തിൽ എവിടെയാണ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് ?

അമ്പലവയൽ

5988. ഐലറ്റ്സ് ഓഫ് ലാംഗർ ഹാൻസിലെ ബീറ്റാ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ഹോർമോൺ?

ഇൻസുലിൻ

5989. വാന വരമ്പന്‍ എന്ന പദവി സ്വീകരിച്ചിരുന്ന ആദി ചേര രാജാവ്?

ഉതിയന്‍ ചേരലാതന്‍

5990. കയ്യൂർ സമരത്തെ ആധാരമാക്കി നിര്മ്മിച്ച ചിത്രം?

മീനമാസത്തിലെ സൂര്യൻ

Visitor-3180

Register / Login