Questions from പൊതുവിജ്ഞാനം

5961. ജാവാ മനുഷ്യന്‍റെ ഫോസിൽ ലഭിച്ച സ്ഥലം?

ജാവാ ദ്വീപ് (ഇന്തോനേഷ്യ )

5962. ചൊവ്വയിലേക്ക് ബഹിരാകാശ പേടകം അയയ്ക്കുന്ന ആദ്യ ഏഷ്യൻ രാജ്യം ?

ഇന്ത്യ (ലോകത്തിലെ നാലാമത്തെ ശക്തിയാണ് ഇന്ത്യ )

5963. Early Postman of Travancore were known as?

'Anchal Pillai'

5964. ജലദോഷത്തിന്‍റെ ശാസ്ത്രീയ നാമം?

നാസോ ഫാരിഞ്ചെറ്റിസ്

5965. പ്രതിരോധ കുത്തിവയ്പ്പിലൂടെ നിർമ്മാർജ്ജനം ചെയ്യപ്പെട്ട രോഗം?

വസൂരി (Small Pox )

5966. ജനിതക എഞ്ചിനീയറിങ്ങിൽ കൂടി വികസിപ്പിച്ചെടുത്ത ആദ്യത്തെ അലങ്കാര മത്സ്യം?

ഗ്ലോ ഫിഷ്

5967. മേഘം സംബന്ധിച്ച ശാസ്ത്രിയ പഠനം?

നെഫോളജി

5968. ‘ഹിഗ്വിറ്റ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

5969. ഗ്രാമത്തിലെ ഔഷധശാല എന്നറിയപ്പെടുന്ന സസ്യം?

ആര്യവേപ്പ്

5970. ‘പോവർട്ടി ആന്‍റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്?

ദാദാഭായി നവറോജി

Visitor-3911

Register / Login