Questions from പൊതുവിജ്ഞാനം

5941. ഏറ്റവും കൂടുതല്‍ ഏലം ചന്ദനം ഉല്പ്പാദിപ്പിക്കുന്ന ജില്ല?

ഇടുക്കി

5942. ചെടികളുടെ വളർച്ച രേഖപ്പെടുത്താനുള്ള ഉപകരണം?

ക്രസ് കോ ഗ്രാഫ്

5943. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകൻ?

പി.എസ്.വാര്യർ

5944. സൂര്യനിൽ നിന്നുള്ള അകലം?

1AU/15 കോടി കി.മീ

5945. ന്യൂസിലാന്‍റ്ന്റിന്‍റെ നാണയം?

ന്യൂസാലാൻന്‍റ് ഡോളർ

5946. യൂറോപ്പിന്‍റെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

റോട്ടർഡാം

5947. സസ്യങ്ങൾക്കും ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജൻ?

ജെ.സി. ബോസ്

5948. ഓട്ടോ മൊബൈലുകളുടെ പിതാവ്?

കാൾ ബെൻസ്

5949. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?

പള്ളിവാസല്‍ (1940)

5950. കറാച്ചി സ്ഥിതി ചെയ്യുന്നത് ഏത് നദീതീരത്താണ്?

സിന്ധു നദി

Visitor-3863

Register / Login