Questions from പൊതുവിജ്ഞാനം

5931. ദക്ഷിണഭോജൻ എന്നറിയപ്പെട്ട തിരുവിതാംകൂർ രാജാവ്?

സ്വാതി തിരുനാൾ

5932. തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോളനികൾ സ്ഥാപിച്ചത്?

വേലുത്തമ്പി ദളവ

5933. 2/12/2017] +91 97472 34353: അമോണിയ വ്യാവസായികമായി ഉൽപ്പാദിപ്പിക്കുന്ന പ്രക്രിയ?

ഹേബർ പ്രക്രിയ

5934. വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത്?

കുങ്കുമം

5935. 'കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി?

അർ ബാല ക്രുഷ്ണപിള്ള

5936. കാനഡ; അമേരിക്ക എന്നീ രാജ്യങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം?

നയാഗ്ര

5937. സിഫിലിസ് പകരുന്നത്?

ലൈംഗിക സമ്പർക്കത്തിലൂടെ

5938. ഹ്രസ്വദൃഷ്ടി (മയോപ്പിയ or Short Sight) യിൽ വസ്തുവിന്റെ പ്രതിബിംബം പതിക്കുന്നത്?

റെറ്റിനയുടെ മുന്നിൽ

5939. ലോകത്തിലെ ഏറ്റവും അധികം കടൽത്തീരമുള്ള രാജ്യം?

കാനഡ

5940. കുഞ്ഞാലി മരയ്ക്കാരുടെ സ്മരണാർത്ഥം സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

2000

Visitor-3591

Register / Login