Questions from പൊതുവിജ്ഞാനം

5901. മംഗൾ യാൻ ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണം എന്നകൃതിയുടെ കര്‍ത്താവ്?

കനക രാഘവൻ

5902. 35-ആമത് ദേശീയ ഗെയിംസിന് വേദിയായ സംസ്ഥാനം?

കേരളം

5903. യു.എൻ സെക്രട്ടറി ജനറൽ സ്ഥാനത്തേയ്ക്ക് മത്സരിച്ച ആദ്യ ഇന്ത്യക്കാരൻ?

ശശി തരൂർ

5904. സൂര്യന്റെ പലായന പ്രവേഗം?

618 കി.മീ / സെക്കന്‍റ്

5905. കേരളത്തിലെ വള്ളംകളി സീസൺ ആരംഭിക്കുന്നത് ഏത് വള്ളംകളി മത്സരത്തോടെയാണ്?

ചമ്പക്കുളം മൂലം വള്ളംകളി

5906. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാ വാക്യമുയർത്തിയ സംഘടന?

യോഗക്ഷേമസഭ

5907. ബഡ്ജറ്റുകൾ അവതരിപ്പിക്കുന്നത്?

ലോക്സഭയിലാണ്

5908. ധന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

5909. മലബാര്‍ കലാപം പ്രമേയമാക്കി കുമാരനാശാന്‍ രചിച്ച ഖണ്ഡകാവ്യം?

ദുരവസ്ഥ

5910. ഇന്ത്യയുടെ സുഗന്ധവ്യജ്ഞനത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?

കേരളം

Visitor-3805

Register / Login