Questions from പൊതുവിജ്ഞാനം

5891. നെടിയിരിപ്പ് സ്വരൂപത്തിന്‍റെ ആദ്യ കേന്ദ്രം?

ഏറനാട്

5892. സെക്വയ നാഷണൽ പാർക്ക്?

കാലിഫോർണിയ

5893. റുവാണ്ടയുടെ നാണയം?

ഫ്രാങ്ക്

5894. ഏറ്റവും ചെറിയ ശ്വേത രക്താണു?

ലിംഫോ സൈറ്റ്

5895. തഗ്ലുകളെ അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ?

വില്യംബെന്റിക്ക് പ്രഭു

5896. മലയാള ഭാഷ മാതൃഭാഷാ വര്ഷാചരണം ആരംഭിച്ചത്?

2012 നവംബര് 1

5897. പാർത്ഥിവശേഖരപുരം ശാല പണികഴിപ്പിച്ചത്?

കരുനന്തടക്കൻ

5898. ഫോക്കോക്കി രചിച്ചത്?

ഫാഹിയാൻ

5899. ലോകത്തിൽ ഏറ്റവും കൂടുതൽ വിശ്വാസികളുളള മതം?

ക്രിസ്തുമതം

5900. പ്ലോസ്റ്റിക് കത്തുമ്പോള്‍ പുറത്തുവരുന്ന വിഷവാതകം?

ഡയോക്സിന്‍

Visitor-3365

Register / Login