Questions from പൊതുവിജ്ഞാനം

581. നാണയം; പാത്രം; പ്രതിമ; ആഭരണം തുടങ്ങിയവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം?

അലുമിനിയം ബ്രോൺസ്

582. ഏറ്റവും ഭാരം കുറഞ്ഞ വാതകം?

ഹൈഡ്രജൻ

583. CT Scan എന്നാൽ?

കമ്പ്യൂട്ടറൈസ്ഡ് റ്റോമോ ഗ്രാഫിക് സ്കാൻ

584. തിരുവിതാംകൂറും കൊച്ചിയും ചേർന്ന് തിരുകൊച്ചി യൂണിയൻ നിലവിൽ വന്നത്?

1949 ജൂലൈ 1

585. ‘ഹിഗ്വിറ്റ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

586. രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത് ആരാണ്?

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

587. ആദ്യ മാനസിക രോഗാശുപത്രി?

തിരുവനന്തപുരം

588. ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്നത്?

എ.ടി അരിയ രത്ന

589. രക്തത്തിലെ കാത്സ്യത്തിന്‍റെ അളവിനെ നിയന്ത്രിക്കുന്ന ഗ്രന്ഥി?

പാരാ തൈറോയ്ഡ് ഗ്രന്ഥി (Parathyroid gland)

590. ' കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്ന സ്വാതന്ത്യ സമര സേനാനി?

വി. ഒ ചിദംബരപിള്ള

Visitor-3796

Register / Login