Questions from പൊതുവിജ്ഞാനം

5881. കോവളം ബീച്ച് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

5882. ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പം?

റെഫ്ളേഷ്യ

5883. ഭ്രാന്തിപ്പശു രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്?

ഇംഗ്ലണ്ട്

5884. സമുദ്രത്തിന്‍റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ?

എക്കോ സൗണ്ടർ; ഫാത്തോ മീറ്റർ;സോണാർ

5885. ചീറ്റയുടെ സ്വദേശം?

ആഫ്രിക്ക

5886. ഐക്യ രാഷ്ട്ര സഭയില്‍ ആദ്യമായി ഹിന്ദിയില്‍ സംസാരിച്ചത് ആര്?

എ.ബി വാജ്പേയി

5887. എസ്.കെ.പൊറ്റക്കാടിന്‍റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ?

വിഷകന്യക

5888. നിശ്വാസവായുവിലെ ഓക്സിജന്‍റെ അളവ്?

14%

5889. സ്വിറ്റ്സർലാന്‍റ്ന്റിന്‍റെ നാണയം?

സ്വിസ് ഫ്രാങ്ക്

5890. ഇന്ത്യൻ ഹരിതവിപ്ലവത്തിന്‍റെ പിതാവ്?

എം.എസ്. സ്വാമിനാഥൻ

Visitor-3496

Register / Login