Questions from പൊതുവിജ്ഞാനം

5871. പി ബി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

റബ്ബർ

5872. ബുദ്ധമതത്തിന്‍റെ സ്ഥാപനത്തെപ്പറ്റി പറയുന്ന സംഘകാല കൃതി?

മണിമേഖല

5873. ഭക്ഷണഭോജൻ എന്നറിയപ്പെട്ടത്?

രവിവർമ്മ കുലശേഖരൻ (വേണാട് രാജാവ്)

5874. രോഗവർഗ്ഗീകരണത്തെക്കുറിച്ചുള്ള പഠനം?

നോസോളജി

5875. മേഘങ്ങളുടെ ചല ദരിശയും വേഗതയും അളക്കുന്നത്തിനുള്ള ഉപകരണം?

നെഫോസ്കോപ്പ്

5876. ഗ്രേവിയാർഡ് ഓഫ് എംബയേഴ്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

അഫ്ഗാനിസ്ഥാൻ

5877. തിരുവിതാംകൂറിൽ 1936 ൽ രൂപീകൃതമായ പബ്ലിക് സർവീസ് കമ്മിഷന്‍റെ ആദ്യ കമ്മിഷണർ?

ജി.ഡി. നോക്സ്

5878. ശരീരത്തിലെ താപനില സ്ഥിരമായി നിലനിർത്തുന്ന അവയവം?

ത്വക്ക്

5879. ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ഭൂഖണ്ഡം?

ഓസ്ടേലിയ

5880. ‘രമണൻ’ എന്ന കൃതിയുടെ രചയിതാവ്?

ചങ്ങമ്പുഴ

Visitor-3556

Register / Login