Back to Home
Showing 14651-14675 of 15554 results

14651. കേരളാ കാര്‍ഷിക സര്‍വകലാശാലയുടെ ആസ്ഥാനം?
മണ്ണുത്തി
14652. മസ്തിഷ്കത്തിന്‍റെ ഏറ്റവും വലിയ ഭാഗം?
സെറിബ്രം
14653. കുമാരനാശാന്‍റെ നളിനി എന്ന കൃതിക്ക് അവതാരിക എഴുതിയത്?
എ.ആർ. രാജരാജവർമ
14654. മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്തത്?
1895 ഒക്ടോബർ 11 ന് മദ്രാസ് പ്രഭുവായിരുന്ന വെൻലോക്ക് പ്രഭു
14655. നേപ്പാൾ രാജാക്കന്മാരുടെ കൊട്ടാരം?
നാരായൺ ഹിതി പാലസ്
14656. പാർലമെൻറിൽ ഏത് സഭ യിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക?
ലോകസഭ
14657. ഇന്ത്യയിൽ മുസ്ലിംഭരണത്തിന് തുടക്കംകുറിച്ച യുദ്ധമേത്?
രണ്ടാം തറൈൻ യുദ്ധം
14658. വിവാദമായ വില്ലുവണ്ടിയാത്ര നടത്തിയ നവോത്ഥാന നായകൻ?
അയ്യങ്കാളി
14659. ലോകത്തിലെ ഏറ്റവും പ്രായം കുടി യ ഭരണാധികാരി?
എലിസബത്ത് രാജ്ഞി
14660. മൃദുലോഹങ്ങൾ എന്നറിയപ്പെടുന്നത്?
സോഡിയം; പൊട്ടാസ്യം
14661. കംപ്യൂട്ടർ രംഗത്തെ നൊബേൽ സമ്മാനം എന്നറിയപ്പെടുന്നത് ?
ട്യൂറിങ് പ്രൈസ്
14662. വിനോബാഭാവെയ്ക്ക് മരണാനന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ചത്?
1982
14663. സമുദ്രത്തിനടിയിൽ മന്ത്രിസഭാ യോഗം ചേർന്ന രാജ്യം ?
മാലിദ്വീപ്
14664. ആദ്യമായി ഗാനരചനയ്ക്ക് ദേശീയ അവാർഡ് നേടിയ മലയാളി?
വയലാർ രാമവർമ
14665. ഇരവികുളം രാജമല്ലി നാഷണൽ പാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു?
ഇ ടുക്കിയിൽ
14666. ‘എനിക്ക് രക്തം തരൂ. ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം നേടിത്തരാം’’ എന്നു പറഞ്ഞ നേതാവ് ?
സുഭാഷ് ചന്ദ്രബോസ്
14667. പുളിച്ച വെണ്ണ; ഉണങ്ങിയ പാല്‍ക്കട്ടി എന്നിവയില്‍ അടങ്ങിയ ആസിഡ് ?
ലാക്ടിക്
14668. ഗുരുവായൂര്‍ സത്യാഗ്രഹത്തിന് നേതൃത്തം നല്‍കിയത്?
കെ.കേളപ്പന്‍
14669. ഇരുമ്പിന്‍റെ ഏറ്റവും ശുദ്ധമായ രൂപം ?
പച്ച ഇരുമ്പ്
14670. ഇന്ത്യയിൽ പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ച ആദ്യ വനിത?
സോണിയാഗാന്ധി
14671. ഭാരതത്തിന്‍റെ ആദ്യ നിയമമന്ത്രി?
ബി.ആർ. അംബേദ്കർ
14672. 1875ൽ ബോംബെയിൽ വച്ച് രൂപീകരിച്ച സമാജം?
ആര്യസമാജം
14673. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചതാര് ?
ബങ്കിം ചന്ദ്ര ചാറ്റർജി.
14674. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര രഹിത വില്ലേജ് എന്ന സ്ഥാനം ലഭിച്ചത് ഏത് പഞ്ചായത്തിന്?
തൃശൂർ ജില്ലയിലെ വരവൂർ പഞ്ചായത്ത്
14675. ലക്ഷ്യം മാർഗത്തെ സാധൂകരിക്കും എന്നു പറഞ്ഞത്?
മാക്കിയവെല്ലി

Start Your Journey!