Questions from പൊതുവിജ്ഞാനം

5841. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പിച്ച് ആന്‍റ് ഹിയറിംഗ് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

5842. സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ‘ബംഗാൾ സ്വദേശി സ്റ്റോഴ്സ്’ സ്ഥാപിച്ചതാരാണ്?

പി.സി റോയ്.

5843. പടിഞ്ഞാറ്റേടത്ത് സ്വരൂപം?

കൊടുങ്ങല്ലൂർ

5844. കൂറുമാറ്റ നിരോധന നിയമപ്രകാരം കേരള നിയമസഭയില്‍ നിന്നും പുറത്താക്കപ്പെട്ട ആദ്യ വ്യക്തിയാണ്?

ആര്‍.ബാലകൃഷ്ണപിള്ള

5845. വേണാട് ഉടമ്പടിയിൽ ഒപ്പുവച്ച മാർത്താണ്ഡവർമ്മയുടെ പ്രശസ്തനായ മന്ത്രി?

രാമയ്യൻ ദളവ

5846. മലയാളത്തിലെ ആദ്യത്തെ ചവിട്ടുനാടകം?

കാറൽമാൻ ചരിതം

5847. ശകാരി എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?

ചന്ദ്രഗുപ്തൻ രണ്ടാമൻ

5848. ഏറ്റവും വലിയ ആൾക്കുരങ്ങ്?

ഗറില്ല

5849. യുനാനി ചികിത്സ ഇന്ത്യയിൽ പ്രചരിപ്പിച്ച താര്?

അറബികൾ

5850. വേട്ടക്കാരനും വിരുന്നുകാരനും രചിച്ചത്?

ആനന്ദ്

Visitor-3502

Register / Login