Questions from പൊതുവിജ്ഞാനം

5811. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക പ്രതികാരമായി സർ മൈക്കൽ ഒ. ഡയറിനെ വധിച്ചതാര് ?

ഉദം സിങ്

5812. കൃത്രിമമായി നിർമ്മിച്ച ആദ്യ ജീവകം?

വൈറ്റമിൻ C

5813. ബാലാമണിയമ്മയെ സരസ്വതി സമ്മാനത്തിന് അര്ഹയാക്കിയ കൃതി?

നിവേദ്യം (1995)

5814. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയതിനുശേഷം ഒരു സംസ്ഥാനത്തിന്‍റെ ഗവര്‍ണര്‍ ആയ വ്യക്തി?

പി. സദാശിവം

5815. കേരള സാഹിത്യ ആക്കാഡമി; കേരള ലളിതകലാ ആക്കാഡമി എന്നുവയുടെ ആസ്ഥാനം?

തൃശ്ശൂര്‍

5816. ജ്ഞാനേന്ദ്രിയങ്ങളുമായി (Sense organs) ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗം?

സെറിബ്രം

5817. ആറ്റത്തിന്‍റെ ഭാരം കൂടിയ കണം?

ന്യൂട്രോൺ

5818. അയ്യങ്കാളി (1863-1941) ജനിച്ചത്?

1863 ആഗസ്റ്റ് 28

5819. മഴയുടെ തോത് അളക്കുന്നത്തിനുള്ള ഉപകരണം?

വർഷമാപിനി (Rainguage )

5820. കൊല്ലം നഗരത്തിന്‍റെ ശില്ലി?

സാപിർ ഈസോ

Visitor-3368

Register / Login