Questions from പൊതുവിജ്ഞാനം

571. സ്ത്രീയെ വന്ധികരിക്കുന്ന ശസ്ത്രക്രീയ?

ട്യൂബെക്ടമി

572. 'കച്ചാർ ലെവി ' എന്നറിയപ്പെടുന്ന അർധസൈനിക വിഭാഗം?

അസം റൈഫിൾസ്

573. പന്തിഭോജനം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ്?

തൈക്കാട് അയ്യ

574. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ഡയോക്സൈഡിന്‍റെ അളവ്?

0.03%

575. മണ്ണിനെക്കുറിച്ചുള്ള പ0നം?

പെഡോളജി

576. എല്ലാ ഭാരതീയ ദർശനങ്ങളുടേയും പൂർണ്ണത എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദർശനം?

അദ്വൈത ദർശനം

577. ജൂലിയസ് സീസറിനെ വധിച്ച സുഹൃത്തുക്കൾ?

കാഷ്യസ് & ബ്രൂട്ടസ്

578. 1801 ൽ സിറസിനെ കണ്ടെത്തിയത്?

ഗൂസെപ്പി പിയാസി

579. ഗ്രീക്കിൽ 'ഗൈയ' എന്നറിയപ്പെടുന്ന ഗ്രഹം?

ഭൂമി

580. ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത [ Density ] ഉള്ള ഊഷ്മാവ്?

4° C

Visitor-3687

Register / Login