Questions from പൊതുവിജ്ഞാനം

5751. കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ്?

ഗ്ലൈക്കോജൻ

5752. ക്ഷയരോഗം മൂലം അന്തരിച്ച മലയാള കവി?

ചങ്ങമ്പുഴ

5753. ഭൂമിയിലെ ജലത്തിന്‍റെ എത്ര ശതമാനമാണ് ശുദ്ധജലം?

3%

5754. തിരു-കൊച്ചിയിൽ രാജപ്രമുഖസ്ഥാനം വഹിച്ചിരുന്ന രാജാവ്?

ചിത്തിര തിരുനാൾ

5755. കേരളത്തിലെ പട്ടികജാതി സംവരണ മണ്ഡലങ്ങൾ?

14

5756. ഇന്ത്യൻ ആടുകളിൽ ഏറ്റവും വലിയ ഇനം?

ജംനാപ്യാരി

5757. വാസ്കോഡ ഗാമയെ ഇന്ത്യയിലേക്ക് അയച്ച പോർച്ചുഗീസ് രാജാവ്?

മാനുവൽ l

5758. തിരുവിതാംകൂറിൽ പബ്ലിക് സർവീസ് കമ്മിഷൻ ആരംഭിച്ച തിരുവിതാംകൂർ രാജാവ്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

5759. ജനറൽ മോട്ടോഴ്സ് കാര്‍ നിര്‍മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

യു എസ്.എ

5760. കല്ലട ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ഏതു ജില്ലയിലാണ്?

കൊല്ലം

Visitor-3550

Register / Login