Back to Home
Showing 14351-14375 of 15554 results

14351. ഭക്രാനംഗൽ അണക്കെട്ട ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?
സത് ലജ്
14352. 1998-ൽ കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ കേരളത്തിലെ മുഖ്യമന്ത്രി?
ഇ.കെ. നായനാർ
14353. പട്ടിക വർഗക്കാർക്ക് വേണ്ടിയുളള പ്രത്യേക ദേശീയ കമ്മിഷൻ രൂപീകരിച്ചത് എത്രാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
89
14354. ടിപ്പു സുൽത്താൻ വധിക്കപ്പെട്ട വർഷം ?
1799
14355. ഏതുമതത്തിലെ വിശുദ്ധഗ്രന്ഥമാണ് 'ത്രിപിടക'?
ബുദ്ധമതം
14356. തുലുവവംശം സ്ഥാപിച്ചത്?
വീര നര സിംഹൻ
14357. ഏത് ഭാഷയിലാണ് ശ്രീനാരായണഗുരു ആത്മോപദേശശതകം രചിച്ചത്?
മലയാളം
14358. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബാങ്ക് ഏത്?
സ്വിസ് ബാങ്ക്
14359. മെര്‍ക്കുറി വിഷബാധ മുലമുണ്ടാകുന്ന രോഗം ?
മീനമാതാ
14360. ഏഷ്യൻ വികസന ബാങ്ക് (എ.ഡി.ബി .) സ്ഥാപിച്ച വർഷം ഏത്?
1967
14361. ആന്ധ്രാപ്രദേശിലെ കൃഷ്ണാനദിയിൽ നിന്ന് കനാലുകൾ വഴി ചെന്നൈ നഗരത്തിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതി?
തെലുങ്കു ഗംഗ പദ്ധതി
14362. തിരുവാതിരക്കളിക്കു പറയുന്ന മറ്റൊരു പേര് എന്ത്?
കൈകൊട്ടിക്കളിപ്പാട്ട്
14363. ദക്ഷിണ നളന്ദ എന്നു വിശേഷിപ്പിക്കപ്പെട്ട; പ്രാചീനകേരളത്തിലെ വിദ്യാകേന്ദ്രം ?
കാന്തള്ളൂർ ശാല
14364. ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ ഏത് പേരില്‍ അറിയപ്പെടുന്നു ?
ഗാല്‍വ നേസേഷന്‍
14365. അന്താരാഷ്ട്രരസതന്ത്ര വര്‍ഷം ആയി ആചരിച്ചത് ?
2011
14366. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭ പാർക്ക്?
ബന്നാർഘട്ട്
14367. നളിനി എന്ന ഖണ്ഡകാവ്യത്തിന് ആശാൻ കൊടുത്ത മറ്റൊരു പേര് എന്ത്?
ഒരു സ്നേഹം
14368. ഇന്ത്യയിൽ ബജറ്റ് സമ്പ്രദായം നടപ്പാക്കിയത് ഏത് വൈസ്രോയിയുടെ കാലത്ത്?
കാനിങ് പ്രഭു
14369. വിവിധ സംസ്ഥാനങ്ങളിൽ നി ന്നായി പരമാവധി എത്ര അംഗങ്ങളെ ലോകസഭയിലേക്ക് തിരഞ്ഞെടുക്കാം ?
530
14370. പരമവീരചക്ര രൂപകൽപ്പന ചെയ്തത് ആര്?
സാവിത്രി ഖനോൽക്കർ
14371. പ്രഷർകുക്കർ കണ്ടുപിടിച്ചതാര്?
ഡെനിസ് പാപിൻ
14372. ഏതു രാജവംശത്തിന്‍റെ ഭരണമാണ് ച ന്ദ്രഗുപ്ത മൗര്യൻ അവസാനിപ്പിച്ചത് ?
നന്ദവംശം
14373. പ്ലാസ്റ്റിക് വ്യവസായത്തില്‍ പി വി സി എന്നാല്‍ ?
പോളി വിനൈല്‍ ക്ലോറൈഡ്
14374. ഹാര്‍ഡ് കോള്‍ എന്നറിയപ്പെടുന്നത് ?
ആന്ത്രാസൈറ്റ്
14375. കേരളത്തിലെ അതിപ്രശസ്തമായ തടിവ്യവസായ കേന്ദ്രം ഏത്?
കല്ലായി

Start Your Journey!